1203. അവതാർ 2 - Short Review
🔹" അവതാർ 2 - THE WAY OF WATER ''
Gnr :- Sci-fi/Action
Lang :- ഇംഗ്ലീഷ്
കൊടുത്ത പ്രതീക്ഷയോട് മീറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്നത് മാത്രമല്ലാതെ
വിഷ്വലി റിച്ചാകുമ്പോഴും
കണ്ടന്റ് വൈസ് അന്തിക്കാടൻ('') പടമാകുന്ന കാഴ്ചയാണ് അവതാർ 2....
13 വർഷങ്ങൾക്ക് മുൻപ് സ്ക്രീനിൽ അവതാർ എന്ന അത്ഭുതം സൃഷ്ട്ടിച്ചപ്പോൾ
വർഷങ്ങൾ പിന്നിട്ട് കെട്ടിലും മട്ടിലും
അതിനോടടുക്കുന്ന കാഴ്ച നൽകാൻ ഈ രണ്ടാം ഭാഗത്തിന് സാധിക്കാതെ പോകുന്നതും
ആകെതുകയിൽ നിരാശപ്പെടുത്തുന്നുണ്ട്.
- Goosebumps മൊമെൻ്റ്സുകളോ എൻഗേജിംങ് കഥാഖ്യാനമോ തേവയില്ലെങ്കിൽ മൂന്നു മണിക്കൂർ കാമറൂൺ ലോകത്ത് 3D കണ്ടിറങ്ങാം.
#Watchable
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " കാപ്പ ''
No comments: