1208. വാരിസ് (Short Review)
കണ്ടുപഴകിയ കഥയിലും വിജയ് വിത്ത് ഓവർലോഡ് കോപ്രായം സഹിക്കാനായാൽ,
350 എപ്പിസോഡിൽ തീർക്കാവുന്ന ഒരു മെഗാ സീരിയലിനെ മൂന്നു മണിക്കൂറിൽ വൈകുണ്ടാപുരം റഫറൻസും ചേർത്ത് പുഴുങ്ങിയെടുത്ത സോപ്പ് ഒപ്പേറ ഡ്രാമയാണ് വാരിസ്...
- സിനിമ അതാവശ്യപ്പെടുന്ന ഫാമിലി ഓഡിയൻസിലേക്ക് എത്തിയാൽ ഉറപ്പായും വലിയ വിജയം ഉണ്ടാക്കിയേക്കാം... Anyway പങ്കാളിയുടെ മൈഗ്രൈൻ ത്രില്ലറിന് ശേഷം കണ്ട പടം ആയതുകൊണ്ടാകാം വാരിസ് ഒരു തൃപ്തിപ്പെടുത്തുന്ന കാഴ്ച തന്നെയാണ് നൽകിയത്.
...
ReplyDelete....
ReplyDelete