Search This Blog

1207. തുനിവ് (Short Review)

വെടിവെച്ചും ബോംബെറിഞ്ഞും കണ്ടെയ്നർ കണക്കിന് RDX കാണിച്ച് പേടിപ്പിച്ചും രണ്ടു മണിക്കൂർ പങ്കാളി തന്നൊരു സ്ട്രസ്സ് ഉണ്ട്..... 

തുനിവ് - കഴിഞ്ഞ പടത്തില് വിനോദ് പാസം കൊണ്ടു വെറുപ്പിച്ചപ്പോൾ ഇത്തവണ ശ്വാസം മുട്ടിക്കുന്ന മൈഗ്രൈൻ കാഴ്ചയാണ് തുനിവ്.
#Avoidable

2 comments: