FLOP LIST
[2012]- ശതകത്തിലെ പരാജയങ്ങൾ EP-13
21ആം നൂറ്റാണ്ടിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ... ...
Read more
0
എൻ്റെ പേര് കാർത്തിക്, കാണുന്ന സിനിമകളും ജീവിക്കുന്ന ചുറ്റുപാടും ഉള്ളിലെ തോന്നലുകളും കുറിച്ചുവെക്കാനും അത് പങ്കുവയ്ക്കാനും ഞാൻ ഉപയോഗിക്കുന്ന ടൂളാണ് ഈ ബ്ലോഗ്... ഉറപ്പായും പല കണ്ടൻ്റുകളോടും നിങ്ങൾക്ക് വിഭിന്നമായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം, സിനോപ്സിസും അതിലെ സ്പോയിലറുകളും എൻ്റെ പൊളിറ്റിക്സും എഴുത്തുകളിൽ പ്രകടമാകും. അവയെല്ലാം പൂർണമായും എൻറെ വ്യക്തിപരമായ അഭിപ്രായങ്ങളുമാകും. നിങ്ങൾക്ക് അനുഭവപ്പെട്ട ആസ്വാദനം ഒത്തു നോക്കാൻ മാത്രം ഈ ബ്ലോഗും ഇതിലെ എഴുത്തുകളും ഉപയോഗിക്കുക...