താടി വടിച്ച മോദി
താടി വടിച്ച മോദിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ.
രഹസ്യ കൂടിക്കാഴ്ചകൾ,
സ്ഥിരതയില്ലാത്ത വാക്കും പ്രവർത്തികളും,
ഫോട്ടോഷൂട്ടിൽ മാത്രം ഒതുങ്ങുന്ന പൊതു പ്രവർത്തനം,
വിമർശനങ്ങളെ ഭയന്ന് സോഷ്യൽ മീഡിയയ്ക്ക് കൊണ്ടുവരാൻ പോകുന്ന നിയന്ത്രണങ്ങൾ,
i repeat,
താടി വടിച്ച മോദി തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ.
No comments: