Search This Blog

ഞഞ്ഞായി

ഞഞ്ഞായി ❤️
 ഒരു മുട്ടുമില്ലാതെ വീട്ടിലെത്തി കൊണ്ടിരിക്കുന്ന പെൻഷൻ ഇനി എത്തില്ല,

 പകരം ബാങ്ക് വഴി കിട്ടും .. 
ഏത് ബാങ്ക് എന്ന് ചോദിച്ചാൽ, ഗ്യാസിന്റെ സബ്സിഡി കിട്ടുന്ന അതെ ബാങ്ക് വഴി…

 വൈകാതെ അത് മുടങ്ങും ✌️

സർക്കാർ സ്കൂളുകളും ആശുപത്രികളും ട്രഷറികളുമൊക്കെ നോക്കി പൂക്കി മീശ പിരിച്ചെന്നാ കേട്ടത് 😳

 അടപടലം #വിസ്മയം തന്നെ🙏✌️

 കഴിഞ്ഞ പത്തുവർഷം മാത്രമായിരുന്നില്ല അതിനുമുൻപത്തെ ഉമ്മൻചാണ്ടി ഗവൺമെന്റിനെ കൂടി ജനങ്ങൾക്ക് മുൻപിലിട്ടാണ് കഴിഞ്ഞതവണ ഇലക്ഷനെ നേരിട്ടത്...

 ഒരു മാറ്റമായിരുന്നല്ലോ പ്രതീക്ഷിച്ചത്📈 അടിമുടി മാറുന്നുണ്ട് 

 ദയവു ചെയ്തു ഇടതുപക്ഷ സംഘടനകളൊന്നും ഇതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ പോകരുത്, 

 അണ്ണാക്കിലല്ല ആമാശയത്തിലടിച്ചുകിട്ടണം ഇവിടുള്ളവർക്ക്😊

No comments: