ആക്ഷൻ ഫാമിലി
ഇവർ മൂന്നുപേരും ചേർന്ന് ഒരു കിടിലൻ ആക്ഷൻ പടം...
'THE FURIOUS'ലെ മൂന്നുപേരും ചേർന്ന ക്ലൈമാക്സ് ഫൈറ്റ് പോലെ ഒരു വെറൈറ്റി പരിപാടി,
മോളിവുഡിന്റെ സകലമാന ബോക്സ് ഓഫീസ് പൊട്ടൻഷ്യലും അന്ന് തിരിച്ചറിയാം.
ആക്ഷൻ ജോണറിന്റെ ഒരു ബെഞ്ച് മാർക്ക് തന്നെ ഇവർക്ക് ഉണ്ടാക്കാം.
ആശിർവാദമായി യാതൊരു ബന്ധവുമില്ലാത്ത കഴിവുള്ള പ്രൊഡക്ഷൻ ഹൗസും സംവിധായകനും ടെക്നിക്കൽ ടീമും ആണെങ്കിൽ ബഹു കേമം ... അല്ലെങ്കിൽ ലൂസിഫറിൽ കണ്ട പൃഥ്വിരാജ് എങ്കിലും ചെയ്യണം✌️
പക്ഷേ ഇത് മോളിവുഡാണ്,
കഴിവുള്ള അമൽ നീരദ് അടക്കം വരുന്ന സംവിധായകർ കോവിഡ് കാലത്തുനിന്നും മാറാതെ
പരിപ്പുവടകളുമായി നടക്കുമ്പോൾ 🙏 ഇത്തരം പ്രോജക്ടുകൾ സംഭവിക്കാൻ ഒരു സാധ്യതയുമില്ല.
No comments: