പ്രളയാന്തരീക്ഷത്തിൽ
കനത്ത മഴ, മണ്ണിടിച്ചിൽ,
വീടുകൾ നഷ്ടപ്പെടുന്നു, ഒരുപാട് പേർ മരിക്കുന്നു....
മണിക്കൂറുകൾ കൊണ്ട് മുൻവർഷങ്ങളെക്കാൾ വലിയൊരു പ്രളയാന്തരീക്ഷം തന്നെ കേരളത്തിൽ രൂപം കൊള്ളുന്നു....
ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ അടക്കം 100 സീറ്റിനു ജയിച്ചവരുടെ ഏകോപന പ്രവർത്തനങ്ങൾ കാണേണ്ടിടത്ത്,
അമ്മോച്ചനെ കാണാൻ ചെന്ന ഹെലികോപ്റ്ററിന്റെ കഥയും, പാണക്കാട്ടെ ഡൈനിങ് ടേബിളിലെ വിരുന്നും ഇടിമണ്ണിക്കൽ ഗോൾഡിന്റെ ഉദ്ഘാടനവും തുലാഭാരവും ഒക്കെ വാർത്തകളിൽ നിറയുന്നു...
റോം നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ ഒരു മോഡേൺ പൂക്കി വേർഷൻ ✌️
എന്നാൽ അന്ന് തോറ്റവർ,
ചെളിയിലും ചേറിലും ഇറങ്ങി ശുചീകരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും അവശ്യസാധനങ്ങളുടെ വിതരണങ്ങളിലും ഇറങ്ങി ജനങ്ങൾക്കിടയിൽ അന്നത്തെക്കാൾ ശക്തമായി ഇടപെടുന്നുണ്ട്.
ചാത്തമംഗലം പഞ്ചായത്തും, കുന്നമംഗലം നിയമസഭ മണ്ഡലവും, കോഴിക്കോട് പാർലമെന്ററി മണ്ഡലവും കേരള സംസ്ഥാനവും
ഭരിക്കുന്ന കോൺഗ്രസുകാരെ ,
നിങ്ങൾ
ന്യായീകരിച്ചോളൂ,
പക്ഷേ ചോദ്യമുണ്ട്...
No comments: