ലെഗ് പീസിന് വേണ്ടി പിടിവലി
കേരളത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് തലവൻ പാണക്കാട്ടൊരു ഡൈനിങ് ടേബിളിൽ ലെഗ് പീസിന് വേണ്ടി പിടിവലി കൂടുമ്പോൾ,
ഇങ്ങ് കുന്നമംഗലത്തെ MLA, ചെളിയിലും ചേരിലും ഇറങ്ങി രക്ഷാപ്രവർത്തനത്തിനിറങ്ങണമെന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല....
ദുരിതാശ്വാസ ക്യാമ്പുകളൊ, പകർച്ചവ്യാധികളെ തടയാനുള്ള മരുന്നുകളൊ, മറ്റ് അവശ്യസാധനങ്ങളൊ, എന്തിന് ഇവിടെ ഒരു അധികാരികൾ ഉണ്ടെന്ന തോന്നലോ പോലും നൽകാൻ സാധിക്കാത്ത 2026ലെ പ്രളയ കാലം
ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ്.
അടിച്ചു കിട്ടുന്നതിൽ സന്തോഷമേ ഉള്ളൂ ✌️കൂടുതൽ മാറ്റങ്ങൾ കാത്തിരിക്കുന്നു...
വീണ വായിച്ചില്ലല്ലോ... ഭാഗ്യം! അല്ല ചരിത്രത്തിൽ അങ്ങനെ ചെയ്തവരും ഉണ്ടായിരുന്നല്ലോ..
നാട് വെള്ളത്തിനടിയിലിരിക്കുമ്പോൾ മട്ടൻ കാല് കുത്തിക്കേറ്റുന്നത് അത്ര വലിയ കാര്യമാക്കാനുണ്ടോ? 😄
ബാക്കി ഒക്കെ പോലെ സൗകര്യപൂർവം ഇതും വിട്ടുകളയാം.
എന്തായാലും സകല ഇടത്തും ചേഞ്ച് കിട്ടുന്നുണ്ടല്ലോ... ദതുതന്നെ മതി!
#butterflyeffect
No comments: