ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമൊ?
ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുന്നതിനോളം പോന്ന മറ്റൊരു തമാശ, ഉണ്ടെന്ന് ധരിച്ചുവെക്കരുത്...
EVM മെഷീനുകൾ വെച്ച് സംഘപരിവാറ് വിലയ്ക്കെടുത്ത, ഒരു കൂട്ടം ജനത, ഒരു രാജ്യം. അത്രയേ ഉള്ളൂ....
കേവലം ഒരു പരീക്ഷയുടെ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധമല്ല ജന്ദർ മന്തറിൽ നടക്കുന്നത്...
ഇന്നാട്ടിലെ യുവാക്കളോട് ഇവിടുത്തെ ഭരണകൂടം ചെയ്യുന്ന നെറുകേടിനെതിരെയുള്ള, ജന ജനാധിപത്യ വിരുദ്ധതക്കെതിരെയുള്ള സമരമാണത്...
ഇന്ത്യയെ തിരിച്ചു പിടിക്കാൻ, ജനാധിപത്യ മൂല്യങ്ങളെ ഉറപ്പിക്കാൻ, ജന്ദർ മന്ദിറിലെ തെരുവിലെ പ്രതിഷേധത്തിനൊപ്പം, പ്രവർത്തകർക്കൊപ്പം,
ആശയത്തിനൊപ്പം...
No comments: