Search This Blog

THOUGHTS ON " LA BONNE " 🔞+

<  sexually explicit/Erotic/adult oriented(sex) ആയ 3 സിനിമകളുടെ അഭിപ്രായമാണ് "ക്ലാസിക്ക് കമ്പിസ്താൻ" 🔞 എന്ന സെക്ഷനിൽ ഉണ്ടാവുക>.

1. La bonne 🔞+

Gnr :- Erotic Drama
Lang :- ഇറ്റാലിയൻ
ഈ ജോണർ ചിത്രങ്ങളെ പരിചയപ്പെടുത്തുമ്പോൾ ആദ്യം പറയേണ്ടത് പോസ്റ്റ് 18+ ആണെന്ന് തന്നെയാണ്. അതു മനസ്സിലാക്കി ഉൾക്കൊള്ളുക.

ഈ ജോണറിൽ വരുന്ന ഭൂരിഭാഗം ചിത്രങ്ങൾക്കും പ്രഥമദൃഷ്ട്യാ ഒരൊറ്റ ലക്ഷ്യമേ ഉണ്ടാവുകയുള്ളൂ(!). 
കാണുന്നവൻ്റെ മനസ്സങ്ങ് കുലുക്കണമെന്ന ആ ലക്ഷ്യം വളരെ ഭംഗിയായി
 നിറവേറ്റുന്ന ഇറ്റാലിയൻ ചിത്രമാണ് La bonne.

ലഭിക്കുന്ന സെക്സിൽ തീരെ സംതൃപ്തയല്ലാത്ത അന്നയുടേയും ശേഷം അവരുടെ ജീവിതത്തിലേക്ക് വരുന്ന ജോലിക്കാരി ഏഞ്ജലയുടേയും കഥയാണ് ചിത്രം പറയുന്നത്. ഇവർ രണ്ടുപേരുടെയും മേനിസൗന്ദര്യം തന്നെയാണ് ചിത്രത്തിൻറെ USP . 
സെക്സിൻ്റെ പ്രാധാന്യമെല്ലാം ഓരോ രംഗത്തിലും അടിവരയിച്ചിട്ട് പ്രേക്ഷകന് അനുഭവിച്ചറിയിക്കുന്നുണ്ട് സംവിധായകൻ.

ഈ ജോണർ ചിത്രങ്ങൾ കാണാൻ താല്പര്യപ്പെടുന്നവർക്ക് തൃപ്തിപ്പെടുത്തുന്നൊരു കാഴ്ച ഈ ചിത്രം സമ്മാനിക്കും.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

സിനിമയുടെ ലിങ്ക് വേണ്ടവർ താഴെ ക്ലിക്ക് ചെയ്യുക

1 comment: