Search This Blog

My₹ സതീശൻ

മിസ്റ്റർ കോട്ടപ്പള്ളി അൺപാർലമെൻ്ററിയായുള്ള വാക്കുകൾ ഉപയോഗിക്കരുത് (Sandesham.jpg)...

സർദാർ കൃഷ്ണക്കുറുപ്പിനേയും കോമക്കുറുപ്പിനേയും റീലിൽ അല്ലാതെ റിയലായി കാണാൻ ഇവന്മാരെ നോക്കിയാൽ മതി...

വെറും ശുദ്ധ മൈഡിയറുകൾ...

-സമരാഗ്നി എന്നും പറഞ്ഞ്  ഇവന്മാരാണ് ഇറങ്ങുന്നതെന്ന് കേട്ടപ്പോൾ തന്നെ ഇത്തരം രംഗങ്ങൾ മനസ്സിൽ കണ്ടതാണ്.... മൈക്കുള്ളപ്പോൾ ഇങ്ങനെയാണെങ്കിൽ അതില്ലാത്തപ്പോഴുള്ള ഇയാളെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കിയേ🥴.

 സുധാകരനെ പോലൊരുത്തനൊക്കെ കോൺഗ്രസ് ആശയങ്ങളിൽ എങ്ങനെ ഇത്രകാലം സസ്റ്റൈൻ ചെയ്തു എന്നത് പഠിക്കേണ്ട കാര്യം തന്നെയാണ്... 
ഇന്നിന്റെ രാഷ്ട്രീയത്തിലെ വെറും പാഴ്.

No comments: