1181. നാൻസി 🔞'
🔹 " നാൻസി 🔞''
Gnr :- Drama (Adult)
Lang :- മലയാളം
സിനിമ എന്നും പറഞ്ഞ് ESSMA എന്ന OTT ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ സാധനം മൂന്ന് സീനുകൾ കൂട്ടി യോജിപ്പിച്ച ഷോർട്ട് ഫിലിം നിലവാരം പോലും ഇല്ലാത്ത ഒരു ബി ഗ്രേഡ് 'A പടമാണ്.
കഥയിലേക്ക് വരുമ്പോൾ, ഭാര്യയില്ലാത്ത സമയം അയൽക്കാരിയുടെ ഫ്ലാറ്റിൽ അവരെ സഹായിക്കാൻ പോകുന്ന ഒരുത്തനും തുടർന്നുള്ള കുൽസിത പ്രവർത്തികളും എന്ന ഈ ജോണറുണ്ടായ കാലം മുതലുള്ള ഫ്രഷ് ഐറ്റമാണ്, നാൻസി എന്ന പേരും പോസ്റ്ററും പിന്നെ ജോണറും കണ്ട് പ്രതീക്ഷയോടെ OTT സബ്സ്ക്രൈബ് ചെയ്യുന്നവർ ഓർക്കേണ്ടത് ലക്ഷ്മി ദീപ്ത എന്ന സംവിധായിക മറ്റുപല ഉടായിപ്പുകളും ഒത്തുതീർപ്പാക്കി
കട്ടപ്പാര എടുത്ത് കക്കാനിറങ്ങണോ? എന്ന് ആലോചിച്ചപ്പോൾ വേണ്ട ഒരു
OTT പ്ലാറ്റ്ഫോം തുടങ്ങി സിനിമ ഉണ്ടാക്കാം
എന്ന തീരുമാനത്തിൽ കച്ച മുറുക്കിയവളാണ്.
അരമണിക്കൂറാണ് ദൈർഘ്യം, ഇത്തരം സിനിമകൾ കാണാനോ അഭിപ്രായം പറയാനോ സത്യസന്ധമായി താല്പര്യമില്ല... ഇതുപോലുള്ള സിനിമകൾ റിലീസ് ആകാതിരിക്കുക എന്നത് ആവശ്യവുമാണ്, കാരണം ഇത്തരം ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന ആശയം ഇക്കാലത്തും യോജിച്ചു പോകാനാകുന്നില്ല...
My Rating - 0/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " തല്ലുമാല (😀) ''
No comments: