Search This Blog

1129. രാഗിണി MMS 2 🔞

🔹1129. " രാഗിണി MMS 2 " 🔞

Gnr :-  Erotic / Horror
Lang :- ഹിന്ദി
രാഗിണി MMS എന്ന വിജയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ഈ ചിത്രം 2014ൽ റിലീസ് ചെയ്ത്  സണ്ണി ലിയോണിൻ്റെ സാന്നിധ്യം കൊണ്ട് വൻ ഹൈപ്പും വിജയവും സ്വന്തമാക്കിയ ചിത്രം കൂടിയാണ്.

ഒരു ഹൊറർ സിനിമയുടെ ഷൂട്ടിനെത്തുന്ന കുറച്ചു പേർ. അവരുടെ ലൊക്കേഷനിൽ പ്രേതം. നായികയുടെ ശരീരത്തിൽ പ്രവേശിക്കുന്നതും തുടർന്നു സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം സണ്ണിയുടെ മേനി പ്രദർശനം കൊണ്ട് ഈ കാറ്റഗറി പ്രതീക്ഷിച്ച് സമീപിക്കുന്നവർക്ക് തൃപ്തി നൽകും... അതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട കാര്യവുമില്ല.

EZr Rating - 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - "STAR - MEME REVIEW"

No comments: