Search This Blog

1130. THE DREAMERS 🔞

🔹" THE DREAMERS 🔞 "

Gnr :-   Drama
Lang :- ഇംഗ്ലീഷ്
മാത്യു, ഇസബെല്ല, തിയോ എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ കുറിച്ചും സൗഹൃദങ്ങളെയും പ്രണയത്തെയും അഭിപ്രായങ്ങളെയും ഭിന്നതകളെയും സെക്സിനേയും അങ്ങനെ ഒരുപാട് കാര്യങ്ങളേയും വികാരങ്ങളെയും പറഞ്ഞു കഥ പറയുന്ന സിനിമയാണിത്.

തിയോ, ഇസബെല്ല എന്നിവർക്കൊപ്പം കുറച്ചുനാൾ താമസിക്കേണ്ടി വരുന്ന മാത്യുവിൽ ആ രണ്ടുപേർ വരുത്തുന്ന മാറ്റങ്ങളും അവർ ചെലുത്തുന്ന സ്വാധീനവും സിനിമയുടെ വിഷയമാകുന്നു.

നഗ്ന രംഗങ്ങളടക്കം പൂർണ്ണമായും 🔞+ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം കാണാൻ താല്പര്യമുള്ളവർ കാണുക... നിരാശപ്പെടുത്തില്ല.

EZr Rating - 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - "STAR - MEME REVIEW"

No comments: