1429. ഇരുമുടി
1429. ഇരുമുടി
ഇനിയുള്ള കാലത്ത് രവീതേജയുടെ ഒരു നല്ല സിനിമ കാണാൻ സാധിക്കുമെന്ന് കരുതിയതല്ല,
സർപ്രൈസ് ആക്കി കളഞ്ഞു ❣️
ഇരുമുടി ❤️
തെലുങ്ക് ഫ്ലേവറുകളധികമില്ലാതെ, പറയേണ്ടുന്ന വിഷയത്തിൽ വെള്ളം ചേർക്കാതെ നല്ല പെർഫോമൻസുകൾക്കൊപ്പം നിന്ന് ഇമോഷണലി ഹൂക്ക് ചെയ്യാനും കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാനും സാധിക്കുന്ന നല്ല പടം ✌️
ഒരു മലയാള സിനിമ കാണുംപോലെ റിലേറ്റബിളായി കാണാൻ സാധിക്കുന്ന ഈ സിനിമ netflix ൽ ഇപ്പോൾ അവൈലബിളാണ് 👍
🔰പടം തുടങ്ങുന്ന ഒരു സീൻ കണ്ട് 'അയ്യേ..' എന്ന് തോന്നിപ്പിച്ചെടുത്ത് ക്ലൈമാക്സിനോടടുക്കുമ്പോൾ അതേ രംഗം കണ്ട് മനസ്സിൽ ഒരു വിങ്ങലായിരുന്നു.
#ഇരുമുടി
#Decent_experience
No comments: