Search This Blog

1428. ആശ

ആശ 
കഥാപാത്രത്തിന് യോജ്യമാകുന്ന ശരീരവഴക്കത്തിൽ ആകാരാഭിനയത്തിന്റെ സാക്ഷ്യം ചാർത്തുന്ന ഭാവോജ്ജ്വലം,

ഉർവശീ ഭാവം ❤️  വൻ വൻ വൻ കിടു 📈💯

തന്റെ മക്കളെ കുറിച്ച് അവരുടെ ഭാവിയെ കുറിച്ച് സേഫ്റ്റിയെ കുറിച്ച്, തന്റെ ജീവിതം നൽകിയ ട്രോമകളിലൂടെ സധാ ചിന്തിച്ചു നടക്കുന്ന ഒരു പരട്ട തള്ളയെ ഉർവശി പ്ലേ ചെയ്യുമ്പോൾ, 

ന്യായികരിക്കാൻ പാടില്ലാത്തൊരു കഥാപാത്രനിർമിതിയെ എങ്ങും അതിനു ശ്രമിക്കാതെ സ്‌ക്രീനിൽ സംവിധായകനും എഴുത്തുകാരനും അടയാളപ്പെടുത്തുന്നിടത്ത് സമീപകാല മികച്ച സിനിമകളിലൊന്നാവാൻ ആശക്ക് സാധിക്കുന്നുണ്ട്...

ക്ലൈമാക്സ്‌  പോർഷൻസ് 📈💥

Loved it❣️

#Aasha 
#detailedreviewsoon 
#yaduezr

No comments: