1427. പ്രഥമദൃഷ്ട്യ കുറ്റക്കാർ
പ്രഥമദൃഷ്ട്യ കുറ്റക്കാർ
ത്രില്ലർ എന്ന ജോണറിനോട്, അത് കാണുന്ന പ്രേക്ഷകനോട് അതിലുപരി സിനിമയെന്ന മാധ്യമത്തോട് പരിപൂർണ്ണതയിൽ നീതി പുലർത്തിയ ഒരു കിടിലൻ സിനിമ.
Must watch 💯
മലയാളത്തിൽ ഈ വർഷം കണ്ട ഏറ്റവും കിടിലൻ പടം... കിടു എക്സ്പീരിയൻസ് 💥
#PradhamaDrishtyaKuttakkar
#DetailedReviewSoon
#yaduezr
No comments: