Search This Blog

ന്യൂസ് മലയാളം 24

സത്യം പറയാൻ ആരുടെയും അനുവാദം ചോദിക്കേണ്ടാത്ത, കക്ഷി രാഷ്ട്രീയത്തിനപ്പുറം വാർത്തകളെ സ്വതന്ത്രമായി സമീപിക്കുന്ന, സത്യാന്വേഷണത്തിലൂന്നിയ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനവും, മാധ്യമധാർമ്മികതയും നിലനിൽക്കുന്നൊരു മാധ്യമരംഗം......  അങ്ങനെയൊന്ന് ഇനിയുള്ള കാലം സ്വപ്നത്തിൽ മാത്രമാണെങ്കിലും,

ഇന്നാ സ്വപ്നത്തോട് കുറച്ചെങ്കിലും ചേർന്നുനിൽക്കുന്നൊരു വാർത്ത മാധ്യമമാണ്, ന്യൂസ് മലയാളം 24.

വാർത്താവതരണ രംഗത്ത് നിലവിൽ കാണാനും കേൾക്കാനും തോന്നിപ്പിക്കുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്. അതിൽ തന്നെ,  #RDX എന്ന ഈ പ്രോഗ്രാം.✌️

വാർത്തയെ വെറും ‘ബ്രേക്കിംഗ്’ ആക്കുന്നതിലുപരി, ചോദ്യങ്ങൾ ഉയർത്താനും വസ്തുതകളിലേക്ക് എത്തിച്ചേരാനും പ്രേക്ഷകനെ ചിന്തിപ്പിക്കാനും ശ്രമിക്കുന്ന അവതരണരീതി തീർച്ചയായും പ്രശംസനീയമാണ്. ❤️

നല്ല മാധ്യമപ്രവർത്തനത്തിന് ഇനിയും ഇടമുണ്ട് എന്ന പ്രതീക്ഷ നൽകുന്നൊരു പരിപാടി. ✌️

Saneesh Elayadath 
Shyamili Sasidharan 
Harshan Poopparakkaran

No comments: