1337. മാർട്ടിൻ 🔞+ REVIEW
🔹1337. മാർട്ടിൻ
Gnr. :- Action
Lang. :- കന്നട
തെറി വാക്കുകൾ ഉൾപ്പെട്ടതിനാൽ 🔞+ റിവ്യു ആണ്...
പടം കണ്ടവർക്ക് FRUSTRATION തീർക്കാൻ വേണമെങ്കിൽ എൻ്റെ അഭിപ്രായം വായിച്ച് നോക്കാം...
@YaduEZr
ഈ പടം കണ്ടു തീർക്കാൻ സാധിച്ചാൽ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കാൻ സാധ്യതയുള്ള കുറച്ച് ചോദ്യങ്ങൾ....
ഏത് മൈ ര നാടാ ഇതെഴുതി ഉണ്ടാക്കിയത്?
ഏത് നായി ൻ്റെ മോനാ ഇത്രയ്ക്കും കാശിന്റെ കഴപ്പ്?
ഇത് ഷൂട്ട് ചെയ്യുമ്പോൾ ക്യാമറമാൻ്റെ കണ്ണിൻ്റെ സ്ഥാനത്ത് കു ണ്ണ യായിരുന്നോ?
ഒന്നാമതെ കാണേണ്ടി വരുന്നത് 🔥ട്ടം ലെവൽ ഐറ്റം, അതിലേക്ക് ചെവിയടിച്ച് പോകുന്ന BASSഉം കേറ്റി കാശുകൊടുത്ത് കാണുന്നവന്റെ മാനസികനിലയെവരെ ചോദ്യംചെയ്യുന്ന മ്യൂസിക് ഡയറക്ടറും ഈ അവരാത പടപ്പിന്റെ അപ്പൻ ഡയറക്ടറും ഇന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ തെറിക്കനുയോജ്യരാണ്.
MY RATING : 0/5
നിങ്ങളുടെ പക്കൽ ആവശ്യവും അത്യാവശ്യവും അനാവശ്യവും കഴിഞ്ഞു കൂമ്പാരം കൂടിയ കത്തിച്ചു കളയാൻ വെച്ച കോടിക്കണക്കിന് കാശുണ്ടോ? എങ്കിൽ നിങ്ങൾക്ക് മാർട്ടിൻ പോലൊരു സിനിമ ഇൻഡസ്ട്രിക്ക് സംഭാവന ചെയ്യാം...
കാശിന്റെ തിളപ്പിൽ കാണുന്ന പ്രേക്ഷകൻ്റെ കണ്ണിലിട്ട് പിന്നെയും പിന്നെയും കുത്തുന്ന അവരാതങ്ങളുടെ തന്തയാവാൻ കെൽപ്പുള്ള, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉണ്ടാക്കിയെടുത്തൊരു പടപ്പ്.
ധ്യുവ് സർജയെ നായകനാക്കി ആക്ഷൻ കിംഗ് അർജുൻ എഴുതി AP അർജുൻ സംവിധാനം ചെയ്ത ആക്ഷൻ ബേസ്ഡ് ഹോൾമാർക്ക് അവരാതമാണ് മാർട്ടിൻ.
അഭിനയിക്കാൻ പറഞ്ഞപ്പോൾ കോക്രി കാണിച്ചും ഡയലോഗിന് പകരം ക്രാ..ക്രീ...ന്ന് മുരണ്ടും അലറിയും കാണുന്നവന്റെ ക്ഷമയുടെ അറ്റം കാണിക്കുന്നൊരു നായകനും അവിഞ്ഞ ഇന്റർവെൽ ട്വിസ്റ്റും അഴ്ക്ക ക്ലൈമാക്സ് ഫൈറ്റും മാർട്ടിൻ എന്ന ഈ സിനിമയെ ഓർക്കാൻ പോലും ആഗ്രഹിക്കത്തൊരു കാഴ്ചയാക്കി മാറ്റുന്നുണ്ട്.
പടത്തിന്റെ കഥയിലേക്ക് വരുമ്പോൾ ,
ഒരുപാട് ആളുകളെ കൊന്ന അക്രമകാരിയായ ഒരാൾ പാക്കിസ്ഥാനിൽ പോലീസ് പിടിയിലാകുന്നു. അയാളെ അവിടെ വെച്ച് എന്തൊക്കെയോ മരുന്നു കുത്തിവെച്ച് ഓർമ്മ നശിപ്പിക്കുന്നു, ശേഷം ഞാനാരാ? ഞാനാരാ? എന്നും പറഞ്ഞു ആളുകളെയും കൊന്ന് പാട്ടുംപാടി പുള്ളി ഇന്ത്യയിലെത്തുന്നു... ശേഷം വെടിയും പുകയുമായി വാണംവിട്ട വേഗത്തിൽ പടം രണ്ടരമണിക്കൂർ കോടിപറത്തി തീർത്തെടുക്കുമ്പോൾ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് പ്രേക്ഷകൻ ഉണ്ടാവുക. ഇതിനൊക്കെ ഒരു രണ്ടാം ഭാഗവും കൂടി ഉണ്ടെന്നറിയുമ്പോൾ ആഞ്ജനേയ സ്വാമിയെ നെഞ്ചത്ത് കൈവച്ച് വിളിച്ചുപോകുമെന്ന് തീർച്ച.
ഒരുതരത്തിലും ആസ്വദിക്കാൻ സാധിക്കാത്ത, ഓവർ ആക്ടിങ്ങും അലറലും തലവേദനയും മാത്രമാകുന്ന സിനിമ എന്ന പേരിൽ പുറത്തിറങ്ങിയ ഒരപാരസൃഷ്ടി....
കാണാൻ താല്പര്യം ഉള്ളവർക്ക് തലവെച്ച് നോക്കാം... #Martin
MY RATING : 0/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - SUBSTANCE
No comments: