തീയറ്ററുകളിൽ നിലം തൊടാതെ പൊട്ടിയ മൂന്നു സിനിമകൾ.... ( PART ONE)
തീയറ്ററുകളിൽ നിലം തൊടാതെ പൊട്ടിയ മൂന്നു സിനിമകൾ....
2008 - 2012 കാലഘട്ടത്തിൽ ഇതുപോലെ ഒരുപാട് സിനിമകൾ തിയറ്ററിൽ വന്നു പോയിട്ടുണ്ട്...
മഹാ സംഭവം ഒന്നുമല്ലെങ്കിലും, തിയറ്ററിൽ വലിയ വിജയങ്ങൾ അർഹിച്ചിരുന്നില്ല എങ്കിലും ഇത്ര വലിയ പരാജയം ഈ സിനിമകൾ ഏറ്റുവാങ്ങേണ്ടിയിരുന്നില്ല....
പറഞ്ഞ കണ്ടെന്റിന്റെ, അതു പറഞ്ഞ ആഖ്യാനത്തിന്റെ ഒരു ഫ്രഷ്‌നെസ്സ് ഈ സിനിമകളിൽ എല്ലാം കാണാൻ സാധിക്കും.
അതുകൊണ്ടുതന്നെ ഇന്നും ഇവയൊക്കെ വലിയ മടുപ്പില്ലാതെ ഒരുവട്ടം കൂടി കണ്ടു തീർക്കാനും പറ്റുന്നതാണ്...
ഇതുപോലെ തീയേറ്ററിൽ പരാജയപ്പെട്ട അധികമാരും സംസാരിക്കാത്ത എന്നാൽ ഒരുവട്ടം കാണാനുള്ളതൊക്കെ ഓഫർ ചെയ്യുന്ന സിനിമകൾ റെക്കമെന്റ് ചെയ്യൂ.....
No comments: