don't look down
🔹 942. Don't look down
Gnr :- Erotic Drama🔞
Lang :- സ്പാനിഷ്
ഒരു ഇറോട്ടിക്ക് ചിത്രം കാണാനിരിക്കുന്നവർക്ക് കഥാമേന്മയോ ടെക്നിക്കൽ ബ്രില്ല്യൻസോ എന്തിന് ഡ്യൂറേഷൻ പോലും അപ്രധാനപ്പെട്ടതായിരിക്കാം.
അവിടെ വേണ്ടത് ആ പ്രേക്ഷകനെ കണ്ണഞ്ചുന്ന കാഴ്ചയിലേക്ക് മയക്കുന്ന രംഗങ്ങൾ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഫുൾ മാർക്കിന് അർഹതപ്പെട്ട ചിത്രമാണ് Don't look down.
ഉറക്കത്തിൽ നടക്കുന്ന ശീലമുള്ള നായകൻ, ഒരിക്കൽ അങ്ങനെ നടക്കുമ്പോൾ നായികയുടെ റൂമിലേക്ക് വീഴുകയും അവിടെവെച്ച് പരിചയപ്പെടുകയും പിന്നീട് അവർക്കിടയിൽ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
18+ രംഗങ്ങളുടെ അയ്യരുകളിയാണ് ചിത്രത്തിലുടനീളം. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങൾ താൽപര്യപ്പെടുന്നവർക്ക് പൂർണ്ണ തൃപ്തിയോടെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
"My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
No comments: