Search This Blog

🔹വിവാദങ്ങളുടെ താഴ്വര
പേജിലെ ആദ്യ പോസ്റ്റ്

2014 ജൂലൈ 14ന് ആരംഭിച്ച
"E4entertainment" എന്ന  സൗഹൃദ്ദക്കൂട്ടായ്മയിൽ നിന്ന്
2016 ജനുവരി 1 ന് സോഷ്യൽ മീഡിയയുടെ
ഇരുണ്ട ആകാശത്ത്
തിരക്കഥകളുടെ
രാജക്കുമാരനായ
പത്മരാജന് ഗുരുദക്ഷിണ
അർപ്പിച്ച്കൊണ്ട്
ഒരു നക്ഷത്രം പിറന്നു.

ആദ്യ നാളിൽ നല്ല വരവേൽപ്പ് ലഭിച്ച
ആ സംരംഭത്തിന്
പിന്നീട് നേടാനായത്
വിവാദങ്ങളും തെറിവിളികളും  മാത്രമായിരുന്നു.

#പുതിയ നിയമം സിനിമയുടെ Review ഇട്ടതും
#മോഹൻലാലിന്റെ bloggഉം
#ജെയിംസ്&ആലീസ് പ്രമോട്ട് ചെയ്തതും
ഒടുവിൽ #കസബ യുടെ DVD റിലീസുമായ്
വന്നതടക്കം ഒരുപാട് വിവാദങ്ങളിലൂടെ
ഞങ്ങൾക്ക് കടന്ന് പോകേണ്ടി വന്നു.

സൂപ്പർ താര ആരാധകരുടെ
അപ്രിയത നേടിയ ഈ പേജ്
IK Like ഉണ്ടായിരുന്നിട്ടും
റിപ്പോർട്ട് ചെയ്ത് നശിപ്പിക്കുകയും
പിന്നീട് Open ചെയ്ത പേജിനെ
പരമാവധി നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.


ലൈക്കിന്റെ എണ്ണത്തിൽ
 അല്ല
പറയുന്ന കാര്യങ്ങൾ
അത്
ആരെ ഉദ്ദേശിച്ചിട്ടാണോ
 അവർക്ക്
കൊള്ളുന്നുണ്ടെങ്കിൽ,
അല്ലെങ്കിൽ
അവരിലേക്ക് എത്തുന്നുണ്ടെങ്കിൽ
E4Media ഒരു വിജയമാണ്....!
Like us: facebook.com/e4mediateam 

No comments: