🔹 CiA- comarade In America
കാഴ്ച്ചയിൽ നിരാശപ്പെടുത്തുന്ന ദുൽഖർ ചിത്രം.
മോശം കഥയിൽ കെട്ടിച്ചമച്ച കഥാപാത്രങ്ങളും ശരാശരിയിൽ ഒതുങ്ങുന്ന പ്രകടനങ്ങളും ചിത്രത്തിന്റെ
രസം കെടുത്തുന്നു.
ദുൽഖർ സ്ക്രീൻ പ്രസ്സൻസും
ഇടയ്ക്കിടക്ക് വരുന്ന
BGM ഉം ഒഴിച്ച് നിർത്തിയാൽ
ലോഗന്റെ ഫൈറ്റ് ഡയറക്ടറും
പോസ്റ്ററിലെ സ്റ്റിൽസും
അമൽ നീരദ് സാനിധ്യവും
ചിത്രത്തിലെവിടേയും
രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു.
അമൽ നീരദിന്റെ കയ്യൊപ്പ് പതിയാത്ത സംവിധാനം
ഗാനങ്ങൾ എടുക്കുകയാണേൽ ദുൽക്കർ പാടിയ പാട്ട് കൊള്ളാമായിരുന്നു.
ഛായാഗ്രഹണത്തിൽ ഒന്നും എടുത്ത് പറയാനില്ല മികച്ച് നിന്ന സീനുകൾ ഒന്നും തന്നെയില്ല, നായികയും വെറുപ്പിച്ച് കയ്യിൽ തന്നു.
മോഹൻലാൽ റഫറൻസ് ഒരുപാട് ചിത്രത്തിൽ ഉണ്ടെങ്കിലും വാച്ച് അഴിച്ച് വെക്കുമ്പോൾ ലാൽ കഥാപാത്രത്തേ അവഹേളിക്കുന്ന ഒരു ഡയലോഗ് ചിത്രത്തിലുണ്ട്,
അനാവശ്യമായ ഈ ഡയലോഗിന് തിയേറ്ററിൽ കിട്ടിയ കൂവൽ മതിയാകും
ഓർമ്മയിൽ വെക്കാൻ.
*Spoiler alert👇*
കോഴവീരൻ മാണി സാർ(കോര സാർ) നെ കരികോടി കാണിക്കുന്ന സഖാവ് അജി യിൽ നിന്നും കഥ തുടങ്ങുന്നു.
കോട്ടയത്തു പാർട്ടി പ്രവർത്തനം ആയ് നടക്കുന്ന അജിക്ക് അമേരിക്കയിൽ പോവേണ്ടിവരുന്നു .
അതും 12 ദിവസങ്ങൾക്കുള്ളിൽ.
പാസ്പോർട്ട് പോലും ഇല്ല്യാത്ത അജി
Illegal വഴിയിലൂയോടെ അമേരിക്കയിലേക് പോകുന്നു
ഫസ്റ്റ്ഹാഫ്നു ശേഷം ഇഴഞ്ഞു നീങ്ങുന്ന
കഥക്കു നീലാകാശം പചകടലുമായ്
വലിയ ബന്ധമുണ്ട്.
തരക്കേടില്ലാത്ത ക്ലൈമാക്കസോടുകൂടി
ചിത്രം അവസാനിക്കുന്നു.
അജിയുടെ അച്ഛൻ മാത്യു ആയ് സിദ്ധിഖ്
ചുമ്മാ തകർത്തു. (പ്രത്യേകിച്ച് സ്പടികം സീനുകൾ)
എന്നാലും വലിയ ഓളങ്ങൾ നൽകാത്ത
ചിത്രം നിരാശ സമ്മാനിച്ചു തീയേറ്റർ വിടേണ്ടിവരും.
Rating :- 1.5/5
$Yadu_Ezr

No comments: