Happy birth day ലാലേട്ടാ....
ചങ്കല്ല ചങ്കിടിപ്പാണ്
-Yadu Ezr
മടുക്കാത്ത ആരാധനയാണ് 😍
അടങ്ങാത്ത ആവേശമാണ് 😘
തിരാത്ത അഭിനിവേശമാണ് 😎
നെഞ്ചിനുള്ളില്‍ തുടിക്കുന്ന ലാലേട്ടൻ 😄
അഭിനയകലകൊണ്ട് വെള്ളിത്തിരയിൽ വിസ്മയംതീര്‍ത്ത തമ്പുരാൻ... 👑
കോടിക്കണക്കിന് ആരാധകരുടെ സ്നേഹം സ്വന്തമാക്കിയ മലയാളികളുടെ സ്വകാര്യ അഹങ്കാരം... 💪
മലയാള സിനിമയുടെ താര രാജാവ്... 👏
Yadu Ezr☆





































































No comments: