Thoughts on THE FAMILYMAN
#TheFamilyMan
Story of an Indian Spy - with a Family!
Srikant Tiwari failed in all the tasks and assignments... Be it personal life or professional life. It should have been titled "The Failed Man".
🔹 821. ദി ഫാമിലിമാൻ
Gnr :- Thriller Drama
Lang :- ഹിന്ദി
ഒരു ഫാമിലിഡ്രാമ സീരീസിനു വേണ്ടി പത്ത്മണിക്കൂർ മാറ്റി വയ്ക്കുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്, അതുകൊണ്ടുതന്നെ ഡൗൺലോഡ് ചെയ്തുവെച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ''ഫാമിലിമാൻ'' എന്ന ഈ സീരീസ് കാണാൻ തോന്നിയിട്ടില്ല. കഴിഞ്ഞദിവസം സബ്ടൈറ്റിൽ വെച്ച് ചുമ്മാ കണ്ടുതുടങ്ങി, ഈ പേര്കണ്ട് ആരും തെറ്റിദ്ധരിക്കണ്ട, "ഫാമിലിമാൻ" ക്വാളിറ്റിയുള്ളൊരു ത്രില്ലർ തന്നെയാണ്. #Impressed
- Yadu EZr
NIA യുടെ T.A.S.K ൽ ഇൻറലിജൻസ് ഓഫീസറായ് ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരി എന്ന മനോജ് വാജ്പേയ് കഥാപാത്രത്തിൽ നിന്നാണ് ഫാമിലിമാൻ കഥ ആരംഭിക്കുന്നത്, അയാളുടെ മിഡിൽ ക്ലാസ് ജീവിതവും അണ്ടർകവർ ഓപ്പറേഷനുമെല്ലാമായ് ഈ ഇന്ത്യൻ നിർമ്മിത വെമ്പ് സീരീസ് ആമസോൺ പ്രൈം വഴിയാണ് പ്രേക്ഷകരിലെത്തിയത്.
നീരജ് മാധവ്, പ്രിയാമണി, ദിനേശ് തുടങ്ങി മലയാളികൾക്ക് സുപരിചിതനായ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം മറ്റു ഭാഷാ സീരീസുകളോട് കിടപിടിയ്ക്കും വിധം ക്വാളിറ്റിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ഒരു മികച്ച ത്രില്ലറായും അതേ അളവിൽ ശക്തമായ ഫാമിലിസ്റ്റോറി പറയുന്ന ഒരു ഡ്രാമയായും ഫാമിലിമാൻ തൃപ്തിപ്പെടുത്തും.
ആദ്യമായി കണ്ട ഇന്ത്യൻ വെബ്സീരീസ് സാക്രഡ് ഗെയിംസ് ആയിരുന്നു. ആഖ്യാനത്തിലെ പിഴവുകൾ കൊണ്ട് മടുപ്പിക്കുന്നൊരു അനുഭവമായിരുന്നു അത്. തുടർന്ന് അസുർ തൃപ്തിപ്പെടുത്തിയപ്പോൾ അതിലും മികച്ചൊരു അനുഭവമായിരുന്നു ദി ഫാമിലിമാൻ.
എടുത്തുപറയത്തക്ക പിഴവുകളോ ബോറടിപ്പിക്കുന്ന രംഗങ്ങളോ ആദ്യകാഴ്ചയിൽ അനുഭവപ്പെടാത്തതുകൊണ്ടുതന്നെ "ദി ഫാമിലിമാൻ" പത്തുമണിക്കൂർ മാറ്റി വെക്കാൻ കഴിയുന്ന പ്രേക്ഷകന് നല്ലൊരു കാഴ്ച്ചാനുഭവം തന്നെ നൽകും.
"My Rating : 4.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #HIDE&SEEK

No comments: