Thoughts
ഉപ്പു മുതൽ കർപ്പൂരത്തിൽ വരെ രാഷ്ട്രീയമുണ്ട്, നിറത്തിലും ഭക്ഷണത്തിലും എന്തിനു ചവിട്ടിനിൽക്കുന്ന മണ്ണിൽ പോലും രാഷ്ട്രീയമുണ്ട്.
പ്രളയം വന്ന് മൂടുമ്പോഴും മൂക്കിൻ തുമ്പത്ത് ശ്വാസമെടുക്കാൻ സാധിച്ചാൽ അവിടെയും രാഷ്ട്രീയം പറയുമെന്ന് ഷാജി MLA ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് കേട്ടു.
സർ, രാഷ്ട്രീയം പറയാതെ മതം പറഞ്ഞു നിയമസഭയിൽ എത്തിയ ആളാണ് താങ്കളെന്ന് കുറച്ചു മാസങ്ങൾക്ക് മുൻപ് കോടതിയും ഇവിടുത്തെ ജനങ്ങളും നിങ്ങളെ ഓർമപ്പെടുത്തിയിരുന്നു. മറന്നു പോയെങ്കിലത് ഓർമിച്ച് മനസ്സിൽ വെക്കുന്നത് നല്ലതാണ്.
"Karma is a boomerang"എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

No comments: