Search This Blog

apocalypto

🔹 943. #അപോകാലിപ്റ്റോ

Gnr :-  Adventure/Action
Lang :- maya, Yucatan

 ഏതൊരു സിനിമ പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട മികച്ചൊരു സൃഷ്ട്ടിയാണ് അപോകാലിപ്റ്റോ.

പലപ്പോഴായി മുഴുവൻ കണ്ടുതീർക്കാൻ സാധിക്കാതെ പോയ ഈ ചിത്രം കോവിഡ്ക്കാലത്ത് കണ്ട് തീർത്തപ്പോൾ ഇന്നേ വരെ കണ്ട സിനിമകളിൽ തന്നെ ഏറ്റവും മികച്ചതായി തോന്നി. അത്രമേൽ മികച്ച സിനിമ.

"My Rating : 5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

next 》》BASHEE

No comments: