പിടികൂടിയിട്ട്, എന്തുണ്ടാക്കി!
പിടികൂടിയിട്ട്, എന്തുണ്ടാക്കി!
വിശുദ്ധനാക്കുന്നവൻ്റെ ചരിത്രമിപ്പോൾ വായിച്ചതേയുള്ളു.
ഒരു പോലീസുക്കാരനെ കൊന്നതടക്കം 15 വർഷത്തിലധികം ക്രിമിനൽ ആക്ടിവിറ്റീസ് നടത്തികൊണ്ടിരിക്കുന്ന, സംസ്ഥാനത്തിന് പുറത്തും കേസുകളുള്ള, UAPAയെ കൂടാതെ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
ഇങ്ങനൊരു ക്രിമിനലിന് 'ഏറ്റുമുട്ടലിൽ' വെടിയേറ്റങ്കിൽ അത് നന്നായ്.
പിന്നെ ചെന്നിതലയാ!
മാവോയിസ്റ്റ് ക്രിമിനലിന് വരെ ചൂട്ട് പിടിക്കേണ്ടി വരുന്നതൊരവസ്ഥയാണ്. You can shoulder that situation in today's political context.👉ഗതികേട്.
No comments: