Search This Blog

thoughts on ആണും പെണ്ണും

Aanum Pennum Movie  Parvathy Thiruvothu @Rachiyamma.
 മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്ന്. 

ഉറൂമ്പിനോട് , വായനക്കാരോട്, ആസ്വാദകരോട് ,,,
രാച്ചിയമ്മയെ ഇത്രത്തോളം അപമാനിച്ച  പാർവ്വതിയും കൂട്ടരും ക്ഷമ ചോദിക്കണം....

- ഇവർക്ക് പകരം മറ്റൊരു നടിയാണ് ഇങ്ങനെ ക്ലാസ് കഥാപാത്രത്തെ നശിപ്പിച്ച് വെച്ചതെങ്കിൽ മലയാളി വക പൊങ്കാലയ്ക്കടുപ്പുകൂട്ടുമായിരുന്നല്ലോ.
Privilege Privilege 😀

No comments: