Search This Blog

ദൃശ്യം നാലാം ഭാഗം വരട്ടെ✅

വീണ്ടും ഒരു "മോഹൻലാൽ" സിനിമ തിയേറ്ററുകളിൽ ആഘോഷമാകുന്നു ✌️❤️


രണ്ടുദിവസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിലെ ഏറ്റവും വലിയ പണം വാരി സിനിമകളിലേക്ക് അതിവേഗത്തിൽ ഓടിയെത്തുകയാണ് ദൃശ്യം 3 ✌️

ഈ സീരീസ് ഒരു ബ്രാൻന്റ് തന്നെയാണെന്ന് ഒരിക്കൽ കൂടി പ്രൂവ് ചെയ്യപ്പെടുന്നു 💯

ദൃശ്യം ആദ്യ രണ്ടു ഭാഗങ്ങൾ കഴിഞ്ഞപ്പോഴും പേഴ്സണലി ഒരു തുടർച്ച ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ മൂന്നാം ഭാഗം കണ്ടതിനു ശേഷം, അങ്ങനെയായിരുന്നില്ല....

ജോർജുകുട്ടിയുടെ കുടുംബത്തെയും അവരുടെ മുന്നോട്ടുപോക്കും സർവ്വൈവലും മാറി വരുന്ന ജോർജുകുട്ടിയുടെ ക്യാരക്ടർ ആർക്കും വീണ്ടും കാണാൻ അതിയായ ആഗ്രഹമുണ്ട്.

അതിനുള്ള പ്രധാന കാരണം ദൃശ്യം 3 യിൽ വർക്കാവുന്ന ഡ്രാമ പോഷൻസ് തന്നെയായിരിക്കും... കഥയും കഥാപാത്രങ്ങളും എത്തിനിൽക്കുന്ന  പോയിന്റ് ദൃശ്യത്തിന് കൂടുതൽ സാധ്യതകളും ഉണ്ടാക്കുന്നുണ്ട്...

ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ ജോർജ്കുട്ടിയായുള്ള ലാലേട്ടന്റെ പെർഫോമൻസും ഒരു പടിക്ക് ഇവിടെ ഉയരുന്നുണ്ട്...

എല്ലാം കൊണ്ടും,

ദൃശ്യം നാലാം ഭാഗം വരട്ടെ✅ 

No comments: