E4Ⓜedia ReTaKe
"1971 Beyond Borders "
(Rating :- 1.5/5 @Yadu_Ezr
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മേജർ രവി - മോഹൻലാൽ കൂട്ടുക്കെട്ടിലെ അഞ്ചാമത്തേ ചിത്രവും മേജർ മഹാദേവൻ സീരീസിലെ നാലാമത്തേ ചിത്രവുമാണ് 1971.
1971ൽ നടന്ന ഇന്ത്യ - പാക്ക് യുദ്ധത്തിനിടയിൽ
മേജർ കോഷ്യൽ സിംഗ് (ഇന്ത്യ) , Liet. Colonel അരുൺ കെ കൃപാൽ (ഇന്ത്യ), മേജർ റാണ ഷെരിഫ് (പാക്) എന്നിവർക്കിടയിൽ കണ്ട അപൂർവമായ വൈകാരിക ബന്ധത്തിന്റെ കഥയാണ്
പ്രമേയമാക്കിയിരിക്കുന്നത്.
ഇതിൽ Liet. Colonel അരുൺ കെ കൃപാൽ 'പരംവീർചക്ര' ബഹുമതിക്ക് അർഹനായതുമാണ്.
യുദ്ധസിനിമക്കപ്പുറം ഇമോഷണൽ ആയി പ്രേക്ഷകരെ ആകർഷിപ്പിക്കാൻ ശ്രമിച്ച ചിത്രത്തിന്
അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ ക്ലീഷേ നിറഞ്ഞ തിരക്കഥ ഒരുക്കുവാനേ
സാധിച്ചിട്ടുള്ളു.
Warzone atmosphere
ഒരുക്കുന്നതിലും കൃതൃമത്വം
പ്രകടമായിരുന്നു.
എന്നാൽ തുടക്കം മുതൽ
സിനിമയുടെ നട്ടെല്ല് ആയ് നിന്ന മോഹൻലാൽ
ഓരോ സീനിലും അമ്പരപ്പിച്ചു.
മേജർ മഹാദേവൻ , സഹദേവൻ എന്നീ രണ്ട് കഥാപാത്രങ്ങളിൽ മൂന്ന് ഗെറ്റപ്പിലാണ് താരം സിനിമയിൽ
പ്രത്യക്ഷപ്പെടുന്നത്.
പ്രകടന ഭദ്രതയിൽ മോഹൻലാൽ എന്ന നടന്റെ കൈകളിൽ എന്നത്തേയും പോലെ തന്നെ സുരക്ഷിതമായിരുന്നു. ഒരു സൈനികൻ, ഒരു അച്ഛൻ, ഒരു ഗൃഹനാഥൻ, അവസാനം വിജയങ്ങൾ ഒരുപാടുണ്ടെങ്കിലും വിജയങ്ങൾ പിടിച്ചടക്കാൻ കൂടെയുണ്ടായിരുന്നവർ ഇന്ന് കൂടെ ഇല്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു മനുഷ്യൻ അങ്ങനെ ആ കഥാപാത്രത്തിന്റെ എല്ലാ തരം ഭാവങ്ങളിലും സന്ദർഭങ്ങളിലും മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് കാണാവുന്ന സിനിമകൂടിയാണ് 1971 ബീയോണ്ട് ബോർഡേഴ്സ്.
യുദ്ധമുഖത്ത് നിൽക്കുന്ന
മൂന്ന് ജവാന്മാരുടെ ആത്മസങ്കർഷങ്ങളാണ് ചിത്രം പറയുന്നത്.
തന്റെ സൈനിക നായകൻ അതിർത്തിക്കപ്പുറത്തെ വില്ലനെ ജയിച്ചു നേടുന്ന വിജയങ്ങളേക്കാൾ, അതിർത്തിക്കപ്പുറം നിൽക്കുന്നവനും യുദ്ധം ചെയ്യുന്നത് ഇതേ വികാരത്തോടെയും, അയാളും
വില്ലൻ എന്നതിന് അപ്പുറത്തേക്ക് ഒരു മനുഷ്യനാണെന്നുള്ള സംവിധായകന്റെ തിരിച്ചറിവുകൂടിയാകുന്നു ഈ ചിത്രം.
പ്രമേയപരമായി നോക്കിയാൽ പിക്കറ്റ് 43 എന്ന സിനിമയെ കുറച്ചു കൂടി വലിയ ക്യാൻവാസിൽ വരച്ചിടുകയാണ് മേജർ രവി 1971 ബീയോണ്ട് ബോർഡേഴ്സിലൂടെ.
1971 ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്,സംഭവ കഥകളെ ആസ്പദമാക്കിയുള്ള സിനിമ ഇന്ത്യാ പാകിസ്ഥാൻ സൈനികൻമാരുടെ യുദ്ധ ഗാഥകൾക്കപ്പുറം ആദ്യം പറഞ്ഞപോലെ അവരുടെ വികാരങ്ങളിലൂടെയും വിചാരങ്ങളിലൂടെയും സഞ്ചരിച്ചു, മാനുഷികതയുടെ അതിരുകൾ ഭേദിച്ചു പുനർചിന്തകൾക്ക് വിധേയമാക്കുന്നുണ്ട് സിനിമ.
ശത്രു എന്ന് മുദ്രകുത്തപ്പെട്ട
എന്നാൽ അവസാനശ്വാസം വരെ രാജ്യത്തിന് വേണ്ടി പോരാടിയ , തോറ്റ്പോയ
എതിരാളിയോട് മേജർ സഹദേവൻ പെരുമാറുന്നതും അയാളെ ഓർക്കുന്നതും
ചിത്രം ചർച്ച ചെയ്യുന്നു.
സുജിത്ത് വാസുദേവന്റെ ഫ്രെയിംസിന് Di കളറിസ്റ്റിന്റെ
ഹാർഡ് വർക്കുകൂടി ചേർന്നപ്പോൾ ഭംഗിയാർന്ന
ലൈഫ് ഉണ്ടാക്കുവാൻ സാധിച്ചു.
ഗോപി സുന്ദറിന്റെ BGM ഒരുപക്ഷേ വിവാധങ്ങൾക്ക് വഴിവെച്ചേക്കാം ("!")
+ve
----------
മോഹൻലാൽ
ഇന്റർവെൽ പഞ്ച്
ക്ലൈമാക്സ്
BGM & sound mixing
Di works
-ves
_______
Script
Songs
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ഒരു മാസ്സ് പട്ടാളചിത്രത്തേക്കാൾ
ഇമോഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള മോഹൻലാൽ ചിത്രമാണ് 1971.
അമിത്ര പ്രതീക്ഷയില്ലാതെ
കണ്ടിറങ്ങാവുന്ന ചിത്രമാകുന്നു ബീയോണ്ട് ബോർഡേഴ്സ്.
RATING :- 1.5/5

No comments: