"തള്ളിന്റെ_മൂർത്തിയ_ഭാവം..."
ഇതൊക്കെ എന്തൊരു തള്ളലാണ്, ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷന് പുറത്തുവിട്ട പൃഥ്വിരാജിനെ പരിഹസിച്ച് സോഷ്യല് മീഡിയ(സ്പെഷ്യല് റിപ്പോര്ട്ട്)
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ ആദ്യദിനം നേടി എന്ന് അവകാശപ്പെടുന്ന 4.31cr എന്ന സ്വപ്നസംഖ്യ വെറുമൊരു പ്രമോഷൻഫിഗർ മാത്രമാവുന്നത്
ആ സംഖ്യയും ആകെ കളിച്ച ഷോയുടേയും
കണക്ക് പരിശോദിക്കുബോഴാണ്.
182 സ്ക്രീനിൽ പ്രദർശ്ശിപ്പിച്ച ഗ്രേറ്റ്ഫാദർ എങ്ങനെ ഇത്ര വലിയ കളക്ഷൻ നേടി എന്ന് ചോദിച്ചാൽ അതിനൊരുത്തരമേ ഉള്ളു...
"ആദ്യ ദിവസത്തേ മോശം പ്രതികരണം".
മമ്മൂട്ടിയുടെ മികച്ച അഭിനയവും
നല്ല സംവിധാനമികവും ആണ്
ചിത്രത്തിന്റെ മുതൽക്കൂട്ട്. എന്നാൽ
അതല്ലാതെ മറ്റൊന്നും ചിത്രത്തിൽ ഇല്ല എന്നൊർക്കുമ്പോൾ നിരാശ്ശ മാത്രമാകുന്നു ഗ്രേറ്റ്ഫാദർ.
ഈ ചിത്രം പ്യഥ്വിരാജ് വേണ്ടെന്നു വെച്ചതാണെന്നും ഈ കഥ മമ്മൂട്ടി ചെയ്താൽ താൻ നിർമ്മിക്കാമെന്ന് പറഞ്ഞതാണെന്നും പ്യഥ്വി അഭിമുഖത്തിൽ പറഞ്ഞിരുന്നു, അതിന്റെ കാരണവും ചിത്രം പറയുന്നു.
പ്യഥ്വിയുടേ തന്നെ അമർ അക്ബർ ആന്റണിയുടേയും മെമ്മറിസിന്റേയും
മോശം ആഖ്യാനമാണ് ഗ്രേറ്റ് ഫാദർ.
മമ്മൂട്ടി, ആര്യ, സ്നേഹ, പ്യഥ്വി, സ്റ്റൈലിഷ് ഗെറ്റപ്പ്, അഡാർ ചിത്രമാണെന്ന വാദം
തുടങ്ങി ആദ്യദിവസം ആളെ കൂട്ടാവുന്ന
എല്ലാം അണിയറപ്രവർത്തകർ ചെയ്തെടുത്തു.
എന്നാൽ രണ്ടാം ദിനം 20% ഷോസ് റിമൂവ് ചെയേണ്ടി വന്നത്
ചിത്രത്തിന്റെ സമ്മിശ്ര പ്രതികരണം കാരണം മാത്രമാണ്.
വലിച്ച് നീട്ടി കഥപറഞ്ഞ ആദ്യപകുതിയും
മരുന്നിന് പോലും കൊള്ളാത്ത
വില്ലനും ചിത്രത്തിന്റെ വലിയ പോരായ്മകൾ ആണ്.
മൂന്നാം ദിനമായ ഇന്ന് 25% ഷോസ് ആണ്
റിമൂവ് ആയത്.
കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന് ബാഹുബലി 2 കണ്ടാൽ മനസിലാകും..
പക്ഷെ ഗ്രേറ്റ് ഫാദർ 100 തവണ കണ്ടാലും ആര്യ എന്തിനു ഇക്കയെ ജാക്കി ചാൻ ആയി Compare ചെയ്തു എന്ന് മനസിലാവില്ല ...!!!
*റിമൂവ് ആയ പ്രമുഖ തിയേറ്ററുകളിൽ പ്രധാനപ്പെട്ടവ
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കോഴിക്കോട് ഫിലിം സിറ്റിയിൽ ഗ്രേറ്റ് ഫാദർ ആദ്യ ദിനത്തെ ചാർട്ടിംഗ് 13 ഷോ .....!!!
രണ്ടാം ദിവസമായ ഇന്ന് വെറും 7 ഷോ മാത്രമാണ് ചാർട്ടിംഗ് !!!
മൂവാറ്റുപുഴ കാർണിവൽ സിനിമാസിൽ 10 ഷോസിൽ നിന്നും 5 ഷോസിലേയ്ക്കും കുറഞ്ഞിരിയ്ക്കുന്നു
വന്‍ തിരക്ക്മൂലം thrissur inoxല്‍ 13 showയില്‍ നിന്ന് 9 show ആയി ഉയര്‍ത്തിയിട്ടുണ്ട്....
തിരുവനന്തപുരം ശ്രീകുമാറിൽ ( 1000+ seater) tgf ഇന്നലെ കളിച്ച 5 ഷോയിൽ നിന്നും ഇന്ന് മുതൽ ഒരു ഷോ ആക്കിയ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. 😓😓
Tgf 1 show Dora 3 show
അൽഭുതകരമായ തിരക്ക് കാരണം പെരിയ തന്തയെ ഇരിങ്ങാലക്കുടകാർ 4 Screenil നിന്നും 2 screeni ലേക്ക് മാറ്റിയിട്ടുണ്ട്
ചേർത്തല കൈരളി ശ്രീയിൽ 2ആം ദിവസത്തെ ഉജ്ജ്വലമായ തിരക്ക് മൂലം 4ഷോ കളിച്ചിരുന്ന #ഗ്രേറ്റ്_ഫാദർ 2ഷോ ആയി കുറഞ്ഞിരിക്കുന്നു
അടാർ ഐറ്റം തന്നെ അണ്ണാ :)
കൊച്ചി മൾട്ടിപ്ലെക്സിൽ ഇന്നലെ 47 ഷോ ഉണ്ടായിരുന്ന ദി ഗ്രേറ്റ് ഫാദർ ഇന്ന് മുതൽ 39 ഷോ മാത്രം...
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
തള്ളിമറിക്കുന്ന തള്ളലുകളുമായ്
മലയാള ചിത്രത്തേ നോക്കി
പലരു പല്ലിളിച്ച് കാണിച്ചിരുന്നു.
ആ കൂട്ടത്തിലേക്ക് അവസാന പേര്
#ആഗസ്റ്റ്_സിനിമാസ്

No comments: