ഊരി പിടിച്ച തോക്കും മിസൈലും,
തുഫ്..!
തുഫ്..!
രക്തസാക്ഷികളെ സൃഷ്ട്ടിക്കുന്നവരും ബലി നടത്തിപ്പുക്കാരും തുല്ല്യ പങ്കാളിത്തത്തോടെ തുനിഞ്ഞിറങ്ങുമ്പോൾ
പോയപ്പോ ആ പാവപ്പെട്ടവന് പോയ്...
അതിപ്പോ, ചുവപ്പിന്റെ ക്വാട്ടയിലാകുമ്പോൾ ജീവനില്ലാത്ത അഭിമന്യുവിന് വീണ്ടും ജ്വലിക്കാം,
ആശയത്തേയും പ്രസ്ഥാനത്തേയും വ്യക്തിയേയും വിശ്വസിക്കുന്ന സഖാക്കളിലെങ്കിലും...
after all,
അവരെങ്കിലും കൂടെ പിറപ്പിന്റെ മരണത്തിൽ ലാഭകൊതി കാണിക്കില്ല....

-Yadu EZr

No comments: