Search This Blog

Thoughts on ബദ്ല

ബദ്ല

Gnr :- Thriller
Lang :- ഹിന്ദി

ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ചനുഭവമായിരുന്നു സ്പാനിഷ് ചിത്രം ഇൻവിസിബിൾ ഗസ്റ്റ്.  ആ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ബദ്ല

ഒരു വക്കീലും തൻറെ കക്ഷിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ആണ് സിനിമ കഥ പറയുന്നത്. അമിതാഭ് ബച്ചൻ , തപ്സി ,ടോണി എന്നിങ്ങനെ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമ ഒരു മുഴുനീള ത്രില്ലറാണ്.
യാതൊരു തരത്തിലും ബോറടിപ്പിക്കാത്ത ഒരു സിനിമ.
#watchable

*''My Rating : 4/5"*

"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
 - @YaduEzr

Next :- Tunnel

No comments: