Thoughts on കടാരം കൊണ്ടാൻ
720.🔹 കടാരം കൊണ്ടാൻ
Gnr :- Action Drama
Lang :- തമിഴ്
പോയന്റ്-ബ്ലാങ്ക് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് കടാരം കൊണ്ടാൻ.
പോയന്റ്ബ്ലാക്ക് എന്നെ സംബന്ധിച്ച് ഒരു നിരാശപ്പെടുത്തിയ സിനിമയായിരുന്നു.
അപ്പോൾ അതിന്റെ തട്ടിക്കൂട്ട് റീമേക്കിനെ പറ്റി പറയേണ്ടതില്ലല്ലോ.
വേഗതകൂടിയ ആഖ്യാനവും വിക്രമിന്റെ സ്ക്രീൻ പ്രസൻസും കൊണ്ട് അസഹനീയമാക്കാതെ ഒരു തവണ കണ്ടിറങ്ങാവുന്ന സിനിമയാണിത്.
ചിത്രത്തിലെ പ്രധാന മേന്മ വിക്രം ആകുമ്പോൾ എടുത്തു പറയാൻ തോന്നിയ പോരായ്മ ക്ലൈമാക്സ് ആണ്. എന്തോ തീരെ കൺവിൻസ് ചെയ്യാൻ സാധിക്കാത്ത പോലെ.
പോലീസ് സ്റ്റേഷൻ സീനിലെ കൂട്ടയോട്ടം നല്ലൊരു കോമഡിയായും തോന്നി.
#AVERAGE
*''My Rating : 2/5"*

No comments: