Search This Blog

Thoughts on ആടൈ

721.🔹 ആടൈ

Gnr :- Survival Drama
Lang :- തമിഴ്

വലിയ പ്രതീക്ഷകൾ ഇല്ലാതെ പോയി കണ്ട് ഇഷ്ടപ്പെട്ട സിനിമയാണ് ആടൈ.

ചിത്രം പറയുന്ന തീം, അവതരിപ്പിച്ച രീതി, പ്രധാന താരങ്ങളുടെ പ്രകടനം ഇതാണ് സിനിമയുടെ മേന്മ.

ഒരുപക്ഷേ torrent റിലീസ് ആയാൽ ചിലപ്പോൾ പൊക്കിയടി പോസ്റ്റുകൾ കണ്ടേക്കാം. തിയേറ്ററിൽ ഇപ്പോഴും സിനിമയുണ്ട് , കഴിയാവുന്നവർ പോയി കാണുക, നിരാശപെടില്ല.
#Watchable

*''My Rating : 3.5/5"*    

No comments: