Thoughts on ദേവി 2
722.🔹 ദേവി 2
Gnr :- Horror Comedy
Lang :- തമിഴ്
ഈ സിനിമ തീയേറ്ററിൽ നിന്ന് കണ്ടതിനുശേഷം കുറച്ചുദിവസത്തേക്ക് സിനിമകൾ കാണാൻ പോലും തോന്നിയിട്ടില്ല.
എന്തോ തിയേറ്റർ പോലും മടുത്തുപോയി...
ചിത്രത്തിന്റെ ആദ്യ ഭാഗം നല്ലൊരു കോമഡി എന്റർടൈനർ ആയിരുന്നു. ദൈവത്തിരുമകൾ പോലൊരു സിനിമ സംവിധാനം ചെയ്ത വിജയ് ദേവി2 ൽ എത്തുമ്പോൾ ഒരു സംവിധായകൻറെ പൂർണ്ണ അധപ്പതനം എന്തെന്ന് കാണിച്ചുതരുന്നു.
#Avoidable
''My Rating : 0/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- Gerald's Game

No comments: