Thoughts on GERALD'S GAME
723.🔹 Gerald's Game
Gnr :- Thriller
Lang :- ഇംഗ്ലീഷ്
ജെറാൾഡും ജെസ്സിയും അവധിക്കാലം ആഘോഷിക്കാൻ എന്നോണം തങ്ങളുടെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു വീട്ടിലേക്ക് യാത്ര നടത്തുന്നു (മനസ്സിന് ആഗ്രഹിച്ച ലൈംഗികതയാണ് ഇരുവരുടേയും ലക്ഷ്യം).
അങ്ങനെ കുളിച്ചു കുട്ടപ്പനായി കളി തുടങ്ങാനിരിക്കുമ്പോൾ ജെറാൾഡ് താൻ കൈയിൽ സൂക്ഷിച്ച കൈ വിലങ്ങുകൾ ജെസ്സിയെ അണിയിച്ച് കട്ടിലിൽ ലോക്ക് ചെയ്യുന്നു, എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ജെസ്സി ഇഷ്ടക്കേട് അറിയിക്കുന്നു.
അങ്ങനെ ആ മൽപ്പിടിത്തത്തിനിടയിൽ
ജെറാൾഡ് ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നു..
ജെസ്സി ഒന്നും ചെയ്യാനാകാതെ ആ മരണം കണ്ടു നിൽക്കുകയും, വാതിൽ അടയ്ക്കാൻ മറന്നു പോയത് കൊണ്ട് രക്തത്തിൻറെ മണം ശ്വസിച്ച് വന്ന ഒരു നായയും ഇതിന് ശേഷം ജെസ്സിയുടെ രക്ഷപ്പെടാനുള്ള തത്രപാടുകളും ഈ സമയത്തിനുള്ളിൽ മനസ്സിലേക്ക് വരുന്ന കാര്യങ്ങളും മറ്റുമായി ഒരു സർവൈവൽ ത്രില്ലർ മൂഡിൽ കഥ പറയുന്ന സിനിമയാണ് ജെറാൾഡ്സ് ഗെയിം.
ചിത്രത്തിന്റെ കൺസെപ്റ്റ് കിടിലൻ ആയിരുന്നു, എന്നാൽ പലപ്പോഴും മുഷിപ്പിക്കുന്ന ആഖ്യാനവും വലിയ വഴിത്തിരിവുകൾ ഒന്നുമില്ലാത്ത കഥാഗതിയും ചിത്രത്തെ ഒരു ശരാശരി കാഴ്ചനുഭവമാക്കി മാറ്റുന്നു..
ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കാണാൻ ശ്രമിക്കുക.
#Watchable
''My Rating : 3/5"

No comments: