Thoughts on CELDA211
726.🔹 CELDA211
Gnr :- Thriller
Lang :- സ്പാനിഷ്
ഒരു ജയിൽ വാർഡൻ ആയി ജോലിയിൽ പ്രവേശിക്കാൻ എത്തിയ നായകൻ, അയാളെ ജയിൽ ചുറ്റുപാട് കാണിച്ചുകൊടുക്കുന്നതിനിടെ ഒരു അപകടം സംഭവിക്കുന്നു, ഇതിനിടെ ജയിലിൽ ഒരു കലാപവും ഉണ്ടാകുന്നു, അപ്രതീക്ഷിതമായി ആ ജയിൽ പുള്ളികൾക്ക് ഇടയിൽ ഇയാൾ പെട്ടുപോകുന്നു. ഇയാൾ ജയിൽ വാർഡൻ ആണെന്ന് അറിഞ്ഞാൽ അവർ ഇയാളെ കൊല്ലും,
അങ്ങനെ ഒന്നര മണിക്കൂറിൽ നന്നായി ത്രില്ലടിപ്പിച്ചു കഥ പറയുന്ന സിനിമയാണ് celda 211.
പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് അല്ല ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരുപോലെ പൂർണതൃപ്തി നൽകാൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടി വരും.
#Watchable
''My Rating : 4/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- THE WITCH PART1 SUBVERTION

No comments: