പത്താം വർഷത്തിലേക്കുള്ള ഒരു സംരംഭത്തിന്റെ യാത്ര....
🎉 9 Years of VISMAYAM ONLINE MEDIA ALLIANCE
✨ Countless Stories Shared.
✨ Endless Dreams Distributed.
✨ 9 Years Strong.
🚩4 ഭാഷയിലെ,
317 ഓളം സിനിമകൾ
🚩100ൽ അധികം യൂട്യൂബ് വീഡിയോ പ്രമോഷൻസ്
🚩27 OTT സ്ട്രീമിംഗ് കണ്ടന്റ് പ്രമോഷൻസ്
🚩RP MALL, CHEMMANNOR GROUP അടക്കം 10ൽ അധികം ബിസിനസ് പ്രമോഷൻസ്,
🚩2 രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ബേസ്ഡ് ഓൺലൈൻ കണ്ടെന്റ് പ്രമോഷൻസ്,
🚩 മലയാളത്തിലെ പ്രമുഖ താരങ്ങൾ, പൊളിറ്റീഷൻസ്, ബിസിനസുകാർ എന്നിവരുടെ സെൽഫ് ബൂസ്റ്റപ്പ് പ്രമോഷൻസ്
എന്നിങ്ങനെ ഈ കഴിഞ്ഞ 9 വർഷങ്ങൾ "വിസ്മയം" ഞങ്ങൾക്ക് നൽകിയ ഓർമ്മകൾ അത്രമേൽ മനോഹരമാണ്...
വിസ്മയത്തിന്റെ തുടക്കം മുതൽ എന്നും ഒപ്പം നിൽക്കുന്ന സാഗറും ( Sagar S Padmanabhan ) ,
ഈ സംരംഭത്തിന് തുടക്കം നൽകിയ ശ്രീ. രൂപേഷ് പീതാംബരനും,
ആദ്യഘട്ടത്തിൽ തന്നെ വലിയ പിന്തുണകൾ നൽകിയ ഉണ്ണി മുകുന്ദൻ, ബാലചന്ദ്രമേനോൻ, അഞ്ജലി നായർ, ആദിൽ ഇബ്രാഹിം, ഷൈൻ ടോം ചാക്കോ... എന്നിങ്ങനെ ഒരുപാട് പേരുകളും,
മുകളിൽ പറഞ്ഞ വർക്കുകളിൽ എല്ലാം തന്നെ അസോസിയേറ്റ് ചെയ്ത പ്രിയപ്പെട്ടവരും
വിസ്മയത്തിന്റെ മുന്നോട്ടുപോക്കിന്റെ ഇന്ധനങ്ങളാണ്.
മനസ്സുനിറഞ്ഞ സ്നേഹത്തോടെ നന്ദി💯
പത്താം വർഷത്തിലേക്കുള്ള ഒരു സംരംഭത്തിന്റെ യാത്ര....
പുതിയ പദ്ധതികളുമായി, പോയ വർഷത്തേക്കാൾ മികച്ചൊരു യാത്രയ്ക്ക് വിസ്മയം തുടരും📈
ഒപ്പം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു... ❤️
Thank you for being part of our journey.
VISMAYAM ONLINE MEDIA ALLIANCE 💛
📎Vismayamonlinemedia@gmail.com
#Vismayam #9YearsOfVismayam #Anniversary #DigitalMedia #SocialMediaPromotion #WeDistributeYourDream
No comments: