Search This Blog

Thoughts on🔹" Court "

🔹" Court "

Gnr :- Drama/Documentary
Lang :- marathi 2014
തെരുവിൽ നാടൻ പാട്ടുകളിലൂടെ ശീതവിപ്ലവം നടത്തുന്ന വൃദ്ധൻ. ഇയാളുടെ പരിപാടിയ്ക്ക് ശേഷം ഒരാൾ അപകടത്തിൽ മരിയ്ക്കുന്നു. ആ മരണം ആത്മഹത്യയാണെന്നും  ഈ പാട്ടുക്കാരന്റെ വരികളിലെ ആത്മഹത്യ പ്രേരണയാണ് മരണത്തിന് കാരണമെന്നും പറഞ്ഞ് പോലീസ് കേസെടുക്കുന്നു.
തുടർന്ന് കോടതിയിൽ നടക്കുന്ന വാദപ്രതിവാദമാണ് കോർട്ട് എന്ന മറാത്തി ചിത്രം പറയുന്നത്.

നല്ല ചിത്രങ്ങളെ ഇഷ്ട്ടപ്പെടുന്നവർക്ക് സമയമുണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ചിത്രമാണ് കോർട്ട്.

"My Rating :- 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr 

No comments: