Search This Blog

ന്നാ താൻ കേസ് കൊട് - Short Review

എഴുത്തിലെ ഭംഗി, അതിലൂടെ വന്ന രാഷ്ട്രീയം, ജോണറിൻ്റെ ക്വാളിറ്റി ഔട്ട്പുട്ട്... എടുത്തുപറയേണ്ട പ്രകടനങ്ങൾ.
- പെട്രോളിന്റെ വില എഴുപത് രൂപയിൽ തുടങ്ങി നൂറിലെത്തുന്ന വരെയുള്ള കാലഘട്ടത്തിൽ സംഭവിക്കുന്നൊരു കഥ,
ഒരു കള്ളനെ നായ കടിച്ചത് പൊതുമരാമത്ത് മന്ത്രിയെ കോടതിയിൽ കയറ്റുന്നത് വരെയുള്ള കഥ,
ചിരിയും ചിന്തയും ഒരുപോലെ ചേർത്ത് റിലേറ്റബിളായ പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആദ്യാവസാനം മികച്ചതെന്ന് പറയാവുന്ന കഥ,
അത് ഒരു കിടിലൻ എക്സ്പീരിയൻസാണ്...

പരസ്യവാചകത്തിലെ തകിട് പിടിച്ച് ബഹിഷ്കരണ ഓലപ്പീപ്പിയൂതുമ്പോൾ മരയൂളകളായ ചിലരെങ്കിലും ഓർക്കേണ്ടത്, നിങ്ങളിട്ടാലും അതിൻ്റെ പേര് വള്ളി ടൗസറെന്ന് തന്നെയായിരിക്കും...

No comments: