എ ക്ലാസ് കോമാളികൾ 🤡
ഇതിപ്പോൾ സത്യപ്രതിജ്ഞയ്ക്ക് മുൻപേ കൂട്ടയടിയാണല്ലോ....
എ ക്ലാസ് കോമാളികൾ 🤡
KC / VD 💪 😀 ഞങ്ങടെ ചെന്നിത്തലക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ😂
ഇലക്ഷൻ റിസൾട്ടിന് ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വർണ്ണകൊള്ളക്കടത്ത് പ്രതിയുടെ കൂടെ VD സതീശൻ അദാനി ഗ്രൂപ്പുമായ് നടത്തിയ രഹസ്യം കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ട്....
പകല് ഖദറും രാത്രി കാവിയും ഇട്ടു നടക്കുന്ന ടിപ്പിക്കൽ സംഘപരിവാർ
ചാരനായ കോൺഗ്രസുകാരനാണ് വി ഡി സതീശൻ....
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ സംഘപരിവാറിന്റെ വളർച്ച ഇങ്ങ് കേരളത്തിലും വലിയ മാർജിനിൽ ഇനി കാണാം.
സംഘപരിവാറിന്റെ മൂട്ടിൽ വളവും വെള്ളവും ഇട്ടു കൊടുക്കുന്ന VD സതീശനെയും നമുക്ക് വരുംകാലത്ത് കാണാം💯
No comments: