Search This Blog

എന്നാൽ " KK " മുഖ്യനാവട്ടെ 💪

വോട്ടേഴ്‌സിനെയൊന്നാകെ ഡൽഹിക്ക് വിളിപ്പിചേക്കുമെന്ന് സൂചന....
ഇതൊക്കെ ആണ് ജനാധിപത്യം 💥 ആര് മുഘ്യനാവണം എന്ന് പോലും വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്ന one and only Congress✅💯

KC,  RC & VD 💪
പക്ഷെ ഞങ്ങൾ KK( കുഞ്ഞാലികുട്ടി ) പക്ഷം ആസ്വസ്ഥരാണ് 🥲

എന്നാലും, 

ഹൈകമാൻഡ് ഇത്രക്ക് 'ലോ'കമാൻഡ് ആയിരുന്നോ?

@YaduEZr

No comments: