ആട് 3🙏 Another MMT Scam💯
Wammaaale... Ithaanda comedy pedam 🙏
Another MMT scam ✅
ഒട്ടും ചിരിപ്പിക്കാത്ത, എന്റർടൈൻ ചെയ്യിപ്പിക്കാത്ത കാട്ടിക്കൂട്ടൽ മാത്രമാകുന്നൊരവരാത പടപ്പ്...
ആട് 3🙏
ഏറെ കാശു മുടക്കിയത് കൊണ്ട് കൊള്ളാവുന്ന മേക്കിങ് ഔട്ട്പുട്ട് സിനിമയ്ക്ക് വന്ന് ചേരുമ്പോഴും ഈ സീരീസിലെ സിനിമകൾക്ക് മറ്റെന്തുണ്ടെങ്കിലും നിർബന്ധമായും ഉണ്ടാവേണ്ട തമാശ ഫാക്ടർ
ലവലേശം വർക്ക് ഔട്ട് ആക്കാൻ ഈ മൂന്നാം ഭാഗത്തിന് സാധിച്ചിട്ടില്ല.
എന്നിരുന്നാൽ കൂടി ഇതിനൊരു തുടർച്ച സംഭവിക്കണമെന്നും അത് ചിരിപ്പിക്കുന്ന തമാശകൾ നിറച്ച് ഒരു ഫെസ്റ്റിവൽ പാക്കേജ് ആയി പുറത്തിറങ്ങണമെന്നും ആഗ്രഹിക്കുന്നു...
കാരണം ഈ ജോണറിലെ പ്രേക്ഷകർ ഏറ്റെടുത്തൊരു അവരെ കൺവിൻസ് ചെയ്യിപ്പിക്കാൻ സാധിച്ചൊരു പശ്ചാത്തലമായിരുന്നു ആടിന്റെത്...
കഥയ്ക്കൊരവസാനം കിട്ടാത്തപ്പോൾ ബാക്കി നിങ്ങൾ രണ്ടാം ഭാഗത്ത് കണ്ടോളൂ എന്നും പറഞ്ഞവസാനിപ്പിച്ച് പ്രേക്ഷകനെ നോക്കി കൊഞ്ഞനം കുത്തുന്ന സ്ഥിരം ഏർപ്പാട് ഇവിടെ ഉണ്ടാകാതിരിക്കട്ടെ 👍
No comments: