Search This Blog


ജെല്ലിക്കെട്ട് എന്റെ സംസ്ക്കാരമല്ല
ഞാനൊരു തമിഴ് സിനിമേലും നടിക്കാനും പോവുന്നില്ല.



മനുഷ്യജാതിക്ക് നല്ലത് മാത്രം
ചെയ്യുന്ന നാല് കാലുള്ള ഒരു മിണ്ടാപ്രാണിയുടെ കണ്ണിലും മൂക്കിലും മുളകും തേച്ച് അതിനെ കൊല്ലാതെ കൊല്ലുന്ന സംസ്ക്കാരത്തേ
അറപ്പോടെ നോക്കിക്കാണുന്ന എനിക്ക് 
ജെല്ലിക്കെട്ടിനെ വിമർശിക്കാം.



സെലിബ്രേഷനായ് നടക്കുന്ന സെലിബ്രിറ്റികൾക്ക് അവരുടെ
  ഇമേജ് അപ്ഡേഷനാണ് ഇപ്പോഴത്തേ പ്രതികരണങ്ങൾ.



വെടിക്കെട്ടും  മൃഗബലിയും തുടങ്ങി
ആപത്തിനുള്ള ആരവങ്ങളെ  ആഘോഷിക്കാതിരിക്കാം,

No comments: