movie Mosquitoes:-
"ഓൺലൈൻ ലോകത്തേ ഈഡിസ് കൊതുകുകൾ"
പെൺക്കുട്ടികളുടെ അശ്രീലചിത്രങ്ങൾ ഇട്ട് ലൈക്ക് ഉണ്ടാക്കുന്ന മീഡിയ പേജുകൾ മലയാളികൾക്ക് തന്നെ അപമാനമാണ്.
Movie Mosquitoes🐜 എന്ന 2 ലക്ഷത്തോളം ലൈക്ക് ഉള്ള ഈ ഊള പേജ് സിനിമ നടിമാരെയും പെൺ സമൂഹത്തിനെയും അപമാനിക്കുന്നതിന് അതിരില്ല. ഇത്തരം പേജുകൾ എന്ത് കൊണ്ട് Ban ചെയ്യുന്നില്ല!
[https://m.facebook.com/MovieMosquitoesOnline/]
സിനിമകൾ പ്രൊമോട്ട് ചെയ്യും എന്ന വ്യാജേന മെർജഡ് പേജ് ഉണ്ടാക്കി അതിന് പണം വാങ്ങി ഇത്തരം ചിത്രങ്ങൾ ഇട്ട് എഡിറ്റഡ് സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച് സിനിമാലോകത്തേ തന്നെ കമ്പളിപ്പിക്കുന്ന ഇവരെ തിരിച്ചറിയുക.
ഇവരുടെ പേജിന്റെ പേരും
പിൻ ചെയ്ത് വെക്കുന്ന പോസ്റ്റും കണ്ടാണ് ഇതിൽ
അംഗമാവുന്നത്, എന്നാൽ രാത്രികളിലും അപ്രതീക്ഷിത സമയങ്ങളിലും ഇവർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എന്ന പേരും പറഞ്ഞ് പെൺക്കുട്ടികളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നു. നമ്മൾ അറിയാതെ നമ്മുടെ timeline ൽ ഈ ചിത്രങ്ങൾ വരുന്നു,
ഇത്തരക്കാർ കൊതുക്ക്കൂട്ടമല്ല മറിച്ച് "പെരുച്ചാഴി"കളാണ്, പെൺക്കുട്ടികളുടെ ശരീര ചിത്രങ്ങൾ വാർത്തയാക്കി ലൈക്ക് വാങ്ങുന്ന "പെരുച്ചാഴികൾ"
#"തിരിച്ചറിയുക, അകറ്റിനിർത്തുക"

Ysalaglab-ba-1994 Steven Brosee https://wakelet.com/wake/UX4mvrBjIvH98M3OdGwOr
ReplyDeletewacompkonsti