🔹546. റോസാപ്പൂ (2018)
Gnr :- കോമഡി വധം
Lang :- മലയാളം
🔻 ''ദുരിതപൂർണമായ അശ്ലീല 2.30 മണിക്കൂർ സമ്മാനിച്ച റോസാ പൂ.
"My Rating :- .5/5".
എന്തിനായിരുന്നു ഇങ്ങനെയൊരു സിനിമ?
[ https://m.facebook.com/yaduezr?refid=7 ]
- Yadu EZr
ഭരതൻ ടച്ച് പോലെ അംബ്രോസ് ടച്ചിൽ സിനിമയെടുക്കാൻ കഷ്ട്ടപ്പെടുന്ന അംബ്രോസ് (നീരജ് മാധവ്) , കടം വാങ്ങി മുടിഞ്ഞ ബിജു മേനോന്റെ കഥാപാത്രം
ഇവർ ഒരു സിനിമ എടുക്കുന്നു, ഒരു A പടം.
അതിന്റെ ഷൂട്ടിംഗ്, റിലീസ്, വൻ വിജയം. ഹോ വല്ലാത്ത കഥ,
ഇതൊക്കെ ഒരു കഥയാണോ ചേട്ടാ....
ആദ്യ പകുതി കണ്ടിരിക്കാമായിരുന്നു,
എന്നാൽ രണ്ടാംപാതിയിൽ വന്നവരും നിന്നവരും വെറുപ്പിച്ച് അങ്ങേയറ്റം ക്ഷമപരീക്ഷിപ്പിക്കുന്നുണ്ട്.
ചുമ്മാ എന്തിനോ വേണ്ടിയെടുത്ത കണ്ടു മടുത്ത കുറേ രംഗങ്ങൾ, കൂടാതെ യാതൊരു ക്വാളിറ്റിയുമില്ലാത്ത അവതരണവും.
നീരജ് മാധവ് - ബിജുമേനോൻ ലവകുശക്ക് ശേഷം അതിനേക്കാൾ ഭീകരമായ് അക്രമിക്കാനെത്തിയ ഈ ചിത്രത്തിൽ അഞ്ജലി അവതരിപ്പിച്ച A പടം നായിക വേഷം എന്റമ്മോ! ഓർക്കാനേ വയ്യ... ക്ലൈമാക്സിലെ ആ പാട്ടും കൂടി ചേർന്നപ്പോൾ അവസാന ആണിയും കൂടി അടിച്ച് എന്നെ പെട്ടിയിലാക്കിയ അവസ്ഥയായിരുന്നു.
ഈ വർഷം കണ്ട ഏറ്റവും മോശം സൃഷ്ട്ടി. നല്ലതെന്ന് പറയാൻ ഒന്നുമില്ലാത്ത നിരാശയുടെ പടുകുഴി.
എന്നാലും ന്റെ സംവിധായകാ...
Last worD
സൗബിൻ, അലൻസിയറും ചിലപ്പോഴെപ്പോഴോ ചിരിപ്പിച്ചു.
"My Rating :- .5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next》》ഹേ ജൂഡ് (Mal)

No comments: