Search This Blog

നമ്മുടെ ഭരണ സംവിധാനം തീര്‍ത്തും പരാജയമാണോ എന്ന തോന്നല്‍ ഇല്ലാതില്ല..!

#ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് ഒാരോ വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്ത്വം ഇല്ലേ,
മുഖ്യമന്ത്രിയുടെ ഒരു പ്രതികരണവും ഈ കാര്യത്തിൽ ഇതുവരെ കണ്ടില്ല.
ജനാപത്യസംവിധാനങ്ങള്‍ ഏറെ ഉള്ള ഈ നാട്ടില്‍  അന്വേഷണം എങ്ങും എത്താത്ത അവസ്ഥ വളരെ ദുഃഖകരമാണ്..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
കൊല്ലപ്പെട്ട ഷുഹെെബിന്‍റെ വീട് സന്ദര്‍ശിച്ച് ആ പിതാവിനേയും സഹോദരിമാരേയും ആശ്വാസിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുക്കൊടുക്കയും
കുറ്റവാളികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത അന്വോഷണത്തിന് ഉത്തരവിടുകയും ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു...

Hate #Poli'Tricks #violence 

No comments: